തദ്ദേശ ഉപതെരഞ്ഞെടുപ്പ്; എല്‍.ഡി.എഫിന് മേല്‍ക്കൈ, പത്തിടത്ത് എൽഡിഎഫും യുഡിഎഫും, മൂന്നിടത്ത് ബിജെപി
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുന്നേറ്റം. 23 സീറ്റിൽ 10 വീതം വാർഡിൽ എൽഡിഎഫും യുഡിഎഫും ജയിച്ചപ്പോൾ മൂന്നിടത്താണ് ബിജെപി ജയിച്ചത്. ആകെ കണക്കിൽ എൽഡിഎഫും യുഡിഎഫും പത്ത് സീറ്റുകള്‍ വീതം നേടിയെങ്കിലും എല്‍ഡിഎഫിന് തന്നെയാണ് നേട്ടം.യുഡിഎഫിന്‍റെയും ബിജെപിയുടെയും മൂന്ന് സിറ്റിങ് സീറ്റുകളാണ് എൽഡിഎഫ് പിടിച്ചെടുത്തത്. തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ