The Times of North

Breaking News!

ഉമ്മൻചാണ്ടി മെമ്മോറിയൽ സോഷ്യൽ സർവീസ് ഗ്ലോബൽ സെന്റർ നിലവിൽ വന്നു.   ★  കണ്ടോത്ത് യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു   ★  സീനിയർ ജേണലിസ്റ്റ്സ് ദേശീയസമ്മേളനം വിളംബരം നടത്തി   ★  ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽകരണത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.   ★  കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്   ★  നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു   ★  മാളവികക്കും നിധീഷിനും കക്കാട്ട് പ്രവാസി അസോസിയേഷന്റെ ആദരവ്   ★  സ്കൂൾ സമയമാറ്റം; ‘എതിർപ്പുള്ളവരുമായി ചർച്ച നടത്തും’; മന്ത്രി വി ശിവൻകുട്ടി   ★  സംസ്ഥാനത്ത് ശക്തമായ മഴ തുടരും; കാസർകോട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്   ★  അഡ്വക്കേറ്റ് പി.കെ.ഷബീറിനെ അനുമോദിച്ചു

തെരുവ് വിളക്കുകൾ കത്താത്തതിന് പന്തം കത്തിച്ചു പ്രതിഷേധം

നീലേശ്വരം പോലീസ് സ്റ്റേഷൻ മുതൽ തെരുവ് റോഡ് ജംഗ്ഷൻ വരെ തെരുവു വിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പന്തം കത്തിച്ചു പ്രതിഷേധിച്ചു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും തെരുവ് വിളക്കുകൾ കത്തിക്കാൻ തയ്യാറായില്ലത്രേ. ഇതിൽ പ്രതിഷേധിച്ചാണ് ബിജെപി ടൗൺ കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കത്തിച്ച് പ്രതിഷേധിച്ചത്. സന്തോഷ് മന്നംപുറം, ശൈലേഷ് കളത്തിൽ, രാജേഷ് ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി

Read Previous

വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൽ അപകടം; 15പേർക്ക് പരിക്ക്, 2പേരുടെ നില ഗുരുതരം

Read Next

മാർച്ച്‌ 10 ഞായറാഴ്ച വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73