The Times of North

Breaking News!

യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.   ★  സംസ്ഥാനത്തെ എല്ലാ വിഭാഗക്കാർക്കും ഭൂമിയുറപ്പാക്കും മന്ത്രി ഒ ആർ കേളു.    ★  അടിയന്തരാവസ്ഥയുടെ അമ്പതാം വർഷത്തിൽ സിപിഎം നേതൃത്വത്തിൽ 25 ന് നീലേശ്വരത്ത് പോരാളികളുടെ സംഗമം   ★  ജില്ലയുടെ വികസനത്തിന് കൂട്ടായ പരിശ്രമം അനിവാര്യം: രാജ്മോഹൻ ഉണ്ണിത്താൻ എംപി   ★  കാഞ്ഞങ്ങാട് പ്രസ് ഫോറം മുൻ പ്രസിഡൻ്റ് എം.വി ദാമോദരന്‍ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു   ★  യോഗാ ദിനാചരണം നടത്തി   ★  കൊയാമ്പുറത്തെ വി.വി. ബാലൻ അന്തരിച്ചു.   ★  ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഒ. എം. ബാലകൃഷ്ണന്റെ പിതാവ് അന്തരിച്ചു.   ★  ബേക്കല്‍ ഫോര്‍ട്ടില്‍ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു   ★  നീന്തൽ ടീം സെലക്ഷൻ

സിപിഐ മുൻ ലോക്കൽ സെക്രട്ടറി എം രഞ്ജിത്ത് ബി ജെ പിയിൽ

സിപിഐ നീലേശ്വരം മുൻ ലോക്കൽ സെക്രട്ടറിയും കാസർകോട് ബാറിലെ അഭിഭാഷകനുമായ എം രഞ്ജിത്ത് നീലേശ്വരം ബി ജെ പിയിൽ ചേർന്നു.

കാഞ്ഞങ്ങാട് കെ.ജി മാരാർ മന്ദിരത്തിൽ വെച്ച് ബിജെപി ദേശീയ നിർവാഹ സമിതി അംഗം പി കെ കൃഷ്ണദാസ് നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത് ,ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ , വൈസ് പ്രസിഡൻറ് എം.ബൽരാജ് ,നീലേശ്വരം മണ്ഡലം പ്രസിഡൻ്റ് സുരേഷ് , കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻ്റ് എം.പ്രശാന്ത് തുടങ്ങിയവർ സംബന്ധിച്ചു

Read Previous

കണ്ണൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

Read Next

സുവർണവല്ലിയിലെ ടിവി കുഞ്ഞിരാമൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73