കാസർഗോഡ് വീണ്ടും കുഴൽപ്പണ വേട്ട. കാൽക്കോടി രൂപയുമായി രണ്ടു പേർ പിടിയിൽ. കാസർഗോഡ് അടുക്കത്ത് ബയൽ സ്വദേശി അബ്ക്കാട് ഹൗസിലെ മഹമൂദ്(54), ബദിയടുക്ക മൂകംപാറ സ്വദേശി നവാസ് (39) എന്നിവരെയാണ് കാസർഗോഡ് പോലീസ് ഇൻസ്പെക്ടർ ഷാജി പാട്ടേരിയും സംഘവും പിടികൂടിയത്. Related Posts:വീട് പൊളിച്ച് പെരുവഴിയിലായ സാവിത്രിക്ക് അമ്മ ഭാരത്…സ്വർണ്ണ പണയ ഇടപാടിൽ നാലേമുക്കാൽ കോടി രൂപയുമായി…മാസപ്പടി വിവാദം;നിലപാടു മാറ്റി കുഴൽനാടൻ; കോടതി…പരസ്യ മദ്യപാനം തടയാൻ ശ്രമിച്ച പോലീസിനെ കയ്യേറ്റം…പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും അരക്കോടിയോളം…പന്ത്രണ്ടര ലക്ഷത്തിന്റെ കുഴൽപ്പണവുമായി രണ്ടുപേർ അറസ്റ്റിൽ