കാസർഗോഡ് വീണ്ടും കുഴൽപ്പണ വേട്ട. കാൽക്കോടി രൂപയുമായി രണ്ടു പേർ പിടിയിൽ. കാസർഗോഡ് അടുക്കത്ത് ബയൽ സ്വദേശി അബ്ക്കാട് ഹൗസിലെ മഹമൂദ്(54), ബദിയടുക്ക മൂകംപാറ സ്വദേശി നവാസ് (39) എന്നിവരെയാണ് കാസർഗോഡ് പോലീസ് ഇൻസ്പെക്ടർ ഷാജി പാട്ടേരിയും സംഘവും പിടികൂടിയത്. Related Posts:മാസപ്പടി വിവാദം;നിലപാടു മാറ്റി കുഴൽനാടൻ; കോടതി…ക്ഷേത്രോത്സവത്തിന്റെ മറവിൽ രണ്ടിടത്ത് കുലുക്കി…പന്ത്രണ്ടര ലക്ഷത്തിന്റെ കുഴൽപ്പണവുമായി രണ്ടുപേർ അറസ്റ്റിൽപയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും അരക്കോടിയോളം…ഹൊസ്ദുർഗിൽ വൻ മയക്കുമരുന്ന് വേട്ട എംഡിഎംഎയും…ബദിയടുക്ക നവജീവന ഹയർ സെക്കണ്ടറി സ്ക്കൂളിലെ അദ്ധ്യാപക…