The Times of North

Breaking News!

ആയന്നൂർ പന്തപ്പള്ളിൽ ഡോ. ജിബിൻ്റെ ഭാര്യ ടിൻസി അന്തരിച്ചു   ★  പൊള്ളക്കട കുഞ്ഞിക്കണ്ണൻ അന്തരിച്ചു   ★  വോട്ട് ചോരി: സിഗ്നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു   ★  തദ്ദേശതിരഞ്ഞെടുപ്പ്: സംവരണവാർഡ് നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ    ★  കെ സുരേഷ് എന്റോവ്മെന്റ് കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂളിന് നൽകി   ★  ചായ്യോത്ത് ദുർഗാ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് തുടക്കമായി   ★  കരിമ്പിൽ ഹൈസ്കൂളിൽ ഒളിമ്പിക്സ്   ★  സീനിയർ ജേർണ്ണലിസ്റ്റ് യൂണിയൻ എട്ടാം സംസ്ഥാന സമ്മേളനം തുടങ്ങി   ★  ഓണം ബമ്പര്‍ അടക്കം ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ച കാസര്‍കോട്ടുകാരൻ അറസ്റ്റില്‍   ★  സഹചര ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു

വിമുക്ത ഭടൻ വാഴുന്നോറൊടിയിലെ കെ കരുണാകരൻ അന്തരിച്ചു

വിമുക്ത ഭടനും, പ്രവർത്തകനുമായിരുന്ന വാഴുന്നോറൊടിയിലെ കെ കരുണാകരൻ (80) അന്തരിച്ചു.ഭാര്യ :ശാരദ. മക്കൾ :ദിലീപ് കുമാർ (ശ്രീറാം ഫിനാൻസ് റീജിയണൽ മാനേജർ), പ്രദീപ് കുമാർ (വൈശാഖ് ഇൻ്റർലോക് പടന്നകാട്, സന്ദീപ് കുമാർ (സിവിൽ പോലീസ് ഓഫീസർ, മഞ്ചേശ്വരം ) മരുമക്കൾ :അനുഷ, കൃഷ്ണരാജി സഹോദരങ്ങൾ :മാധവി, സരോജിനി, തമ്പായി, കുഞ്ഞികൃഷ്ണൻ, നാരായണൻ പരേതരായ :കുഞ്ഞമ്പു, ഗോപാലൻ, ജാനകി, നാരായണി.

Read Previous

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്

Read Next

പള്ളിക്കൈ വയൽ ജവഹർ ഹൗസിംഗ് കോളനിഓണാഘോഷം ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73