The Times of North

Breaking News!

യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.   ★  സംസ്ഥാനത്തെ എല്ലാ വിഭാഗക്കാർക്കും ഭൂമിയുറപ്പാക്കും മന്ത്രി ഒ ആർ കേളു.    ★  അടിയന്തരാവസ്ഥയുടെ അമ്പതാം വർഷത്തിൽ സിപിഎം നേതൃത്വത്തിൽ 25 ന് നീലേശ്വരത്ത് പോരാളികളുടെ സംഗമം   ★  ജില്ലയുടെ വികസനത്തിന് കൂട്ടായ പരിശ്രമം അനിവാര്യം: രാജ്മോഹൻ ഉണ്ണിത്താൻ എംപി   ★  കാഞ്ഞങ്ങാട് പ്രസ് ഫോറം മുൻ പ്രസിഡൻ്റ് എം.വി ദാമോദരന്‍ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു   ★  യോഗാ ദിനാചരണം നടത്തി   ★  കൊയാമ്പുറത്തെ വി.വി. ബാലൻ അന്തരിച്ചു.   ★  ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഒ. എം. ബാലകൃഷ്ണന്റെ പിതാവ് അന്തരിച്ചു.   ★  ബേക്കല്‍ ഫോര്‍ട്ടില്‍ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു   ★  നീന്തൽ ടീം സെലക്ഷൻ

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചത് ചോയ്യംങ്കോട്ടെ ഓട്ടോ ഡ്രൈവർ

നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച് ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടത് ചോയ്യംങ്കോട് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ സന്ദീപ് (38). കരിന്തളം കിനാനൂരിലെ കുഞ്ഞിരാമൻ -സാവിത്രി ദമ്പതികളുടെ മകനാണ് സന്ദീപ് . ഇന്ന് രാത്രി ഏഴരയോടെ കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത് . ദേഹമാസകലം പൊള്ളലേറ്റ സന്ദീപ് വെന്റിലേറ്ററിൽ ആയിരുന്നു . നേരത്തെ സ്വകാര്യ ബസ്സിലെ കണ്ടക്ടർ ആയിരുന്ന സന്ദീപ് കുറച്ചു നാളായി ചോയ്യംങ്കോട് ടൗണിൽ ഓട്ടോറിക്ഷ ഓടിച്ചു വരികയായിരുന്നു. ഭാര്യ വിജില. മക്കൾ : സാൻവിയ, ഇവാനിയ, സഹോദരങ്ങൾ: സജേഷ് (ഗൾഫ് ), സവിത .

Read Previous

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരാൾ മരണപ്പെട്ടു

Read Next

കരിന്തളം ഓമച്ചേരിയിലെ കണ്ണോത്ത് വീട്ടിൽ അമ്പൂഞ്ഞി അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73