The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ചെറുപുഴ സ്റ്റേഷൻ ഇൻസ്പെക്ടർക്ക് പ്രസ് ഫോറം യാത്രയയപ്പ് നൽകി

ചെറുപുഴ:ക്രമസമാധാന പാലനരംഗത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സ്ഥലം മാറിപ്പോകുന്ന ചെറുപുഴ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ഇന്‍സ്‌പെക്ടര്‍ ടി.പി. ദിനേശിന് ചെറുപുഴ ടൗണ്‍ പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്‍കി.
സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ പ്രസ് ഫോറം പ്രസിഡന്റ് എ.ജി. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ജയേഷ് ജോസ് ഇൻസ്പെക്ടറെ പൊന്നാടയണിയിച്ച് ആദരിച്ചു. എ.ജി. ഭാസ്‌കരന്‍ ഉപഹാരസമര്‍പ്പണം നടത്തി. ജെയിംസ് ഇടപ്പള്ളില്‍, അനീഷ് പറപ്പള്ളി, സണ്ണിപതിയില്‍ എന്നിവർ സംസാരിച്ചു. ഇന്‍സ്‌പെക്ടര്‍ ടി.പി. ദിനേശ് മറുപടി പ്രസംഗം നടത്തി. എസ്.ഐ. രൂപ മധുസൂദനന്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു.

Read Previous

ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ ജനറൽ ബോഡിയോഗം നടത്തി

Read Next

മലയോരത്തിന്റെ അഭിമാനമായ വടംവലി ജേതാക്കള്‍ക്ക് വരവേൽപ്പു നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!