മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ സബ് എഡിറ്റർ പി.പി. ലിബീഷ് കുമാറിൻ്റെ അച്ഛൻ കാലിക്കടവ് ഏച്ചിക്കൊച്ചൽ പരിയാരത്ത് പി.രാഘവൻ നായർ (75) അന്തരിച്ചു. റിട്ട. അധ്യാപകനാണ്. ഭാര്യ: പി.പി. കമലാക്ഷി. മറ്റുമക്കൾ: പി.പി. ലജിൻ ലാൽ. മരുമകൾ: വി.വി. ഷീജ. Related Posts:മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷം സംസ്ഥാനതല ഉദ്ഘാടനം…കാഞ്ഞങ്ങാട് പ്രസ് ഫോറം ഏർപ്പെടുത്തിയ അച്ചടി - ദൃശ്യ…ഇന്ന് വനിത ദിനം, സതി പറക്കുന്നു ; പുസ്തകങ്ങളോടൊപ്പംപാലക്കുന്ന് നിവേദ്യയിലെ പി. കമലാക്ഷി ടീച്ചർ അന്തരിച്ചുപേരോൽ അരമന വീട്ടിലെ അരമന ശാരദ അമ്മ അന്തരിച്ചു.മന്നം പുറത്ത് കാവിലെ അരമന അച്ഛൻ ഗോപാലൻ നായർ അന്തരിച്ചു