മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ സബ് എഡിറ്റർ പി.പി. ലിബീഷ് കുമാറിൻ്റെ അച്ഛൻ കാലിക്കടവ് ഏച്ചിക്കൊച്ചൽ പരിയാരത്ത് പി.രാഘവൻ നായർ (75) അന്തരിച്ചു. റിട്ട. അധ്യാപകനാണ്. ഭാര്യ: പി.പി. കമലാക്ഷി. മറ്റുമക്കൾ: പി.പി. ലജിൻ ലാൽ. മരുമകൾ: വി.വി. ഷീജ. Related Posts:പി. ആർ. ഡി പ്രിസം പാനൽ: അപേക്ഷ ക്ഷണിച്ചുജീവകാരുണ്യ പ്രവർത്തനങ്ങളിലെ അതുല്യ മാതൃക ഗോപി മാഷ്…ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് നൽകിപി. ആർ. ഡി പ്രിസം പാനൽ: അപേക്ഷ ക്ഷണിച്ചുകുമ്പളപ്പള്ളിയിലെ പെരിയയിൽ രാഘവൻ നായർ അന്തരിച്ചു.മാതൃഭൂമി ലേഖകൻ അനിൽ പുളിക്കാലിന്റെ സഹാദരി കെ വി മിനി…