The Times of North

ഐക്യരാഷ്ട്ര സഭയുമായി ചേർന്ന് ഉപഗ്രഹം വികസിപ്പിക്കാന്‍ ദുബായ് #6

ഐക്യരാഷ്ട്രസഭയുടെ ബഹിരാകാശ കാര്യവകുപ്പിന്‍റെ സഹകരണത്തോടെ ഉപഗ്രഹം വികസിപ്പിക്കാൻ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്‍ററിന് നിർദേശം നൽകി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും. ട്വിറ്ററിലൂടെയാണ് ഷെയ്ഖ് ഹംദാൻ ഇക്കാര്യം അറിയിച്ചത്. ബഹിരാകാശമേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് പിഎച്ച്ഐ 2 ഉപഗ്രഹം വികസിപ്പിക്കുന്നതെന്ന് ഷെയ്ഖ് ഹംദാൻ അറിയിച്ചു.

Read Previous

ന്യൂസിലന്‍ഡിനെ ബാറ്റിങിനയച്ച് ഇന്ത്യ; സൂര്യകുമാറും ഷമിയും ടീമില്‍

Read Next

ജെസിഐ ദാൻ സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73