യുവാവിനെ കാലിത്തൊഴുത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിക്കാൽ കടുമേനി കടയക്കര കോളനിയിലെ വിനോദിനെ (38 ) ആണ് അയൽവാസിയായ കോട്ടയം കുഞ്ഞച്ചന്റെ കടയുടെ സമീപത്തുള്ള കാലിത്തൊഴുത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത് . Related Posts:സ്ത്രീകൾ താമസിക്കുന്ന വീടിൻറെ ഓടിളക്കി മോഷണശ്രമം…ഒരുമാസം മുമ്പ് ഭാര്യ തൂങ്ങിമരിച്ച യുവാവ് തീവണ്ടി…കാസർകോട് 15കാരിയുടേയും യുവാവിൻ്റേയും മരണകാരണം…പത്തനംതിട്ടയിൽ അഞ്ചാം ക്ലാസുകാരിയെ…വീടിനു സമീപത്തെ ഷെഡ്ഡിൽ യുവതി തൂങ്ങിമരിച്ച നിലയിൽഹോട്ടൽ മുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ