The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

യൂത്ത് കോൺഗ്രസ്‌ സമര ജ്വാല സംഘടിപ്പിച്ചു

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ എംപി യും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര ജ്വാല സംഘടിപ്പിച്ചു. സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി ഉദ്ഘടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കെ. ആർ കാർത്തികേയൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ഏറുവാട്ട് മോഹനൻ, ബിപി പ്രദീപ്‌ കുമാർ, പി. രാമചന്ദ്രൻ,ഇ. ഷജീർ, യൂത്ത് കോൺഗ്രസ്‌ ജില്ലാ ഭാരവാഹികളായ ഷോണി കെ തോമസ്, അഡ്വ. രേഖ രതീഷ്, സച്ചിൻ കെ മാത്യു, വിനോദ് കള്ളാർ, രജിത രാജൻ, വസന്ത ഗൗഡ, ഷിബിൻ ഉപ്പിലിക്കൈ, സിജോ അമ്പാട്ട്, കെ സലൂ,അനൂപ് ഓർച്ച,തുടങ്ങിയവർ നേതൃത്വം നൽകി

Read Previous

ജില്ലയുടെ നാൽപതാം വാർഷികത്തിൽ ജില്ലാപഞ്ചായത്ത് ബഡ്ജറ്റിൽ 40 ഇന പരിപാടി

Read Next

ശ്രീജിത്ത് പലേരിക്ക് ഭാരത് സേവക് സമാജം സംവിധായക പ്രതിഭ പുരസ്ക്കാരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!