കാസർകോട്: ബാങ്കിലെന്നും പറഞ്ഞ് വീട്ടിൽ നിന്ന് പോയ യുവതിയെ കാണാതായതായി പരാതി കൊളത്തൂർ കല്ലടക്കുറ്റി ബഷീറിൻറെ ഭാര്യ സുഹൈലയെ( 25) ആണ് കാണാതായത്.ഇന്നലെ രാവിലെ 10.30 യാണ് സുഹൈല ബാങ്കിലേക്ക് ആണെന്നും പറഞ്ഞ് വീട്ടിൽ നിന്നും പോയത്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു