
കാസർകോട്: യുവതി വീട്ടുപറമ്പിലെ കിണറ്റിൽ ചാടി ജീവനൊടുക്കി. ചർളടുക്കം ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു സമീപത്തെ ലക്ഷ്മികാന്തിന്റെ ഭാര്യ സഹന കുമാരി (35 )ആണ് ജീവനൊടുക്കിയത്. ഇന്നലെ രാത്രി 11:30 യാണ് സംഭവം. കിണറ്റിൽ നിന്നും രക്ഷപ്പെടുത്തി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല കാസർകോട് പോലീസ് സ്ഥലത്തെത്തി.