The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഓൺലൈൻ കച്ചവടതട്ടിപ്പ് യുവാവിനെ 24 ലക്ഷം രൂപ നഷ്ടമായി

കൂടുതൽ ലാഭം മോഹിച്ച്ഓൺലൈൻ കച്ചവടത്തിൽ നിക്ഷേപിച്ച യുവാവിന്റെ 24 ലക്ഷം രൂപ നഷ്ടമായി. കാഞ്ഞങ്ങാട് അതിയാമ്പൂർ കാലിക്കടവിലെ പി ബിജുവിന്റേതാണ് പണം നഷ്ടമായത്. അപ് സ്റ്റോക്സ് എന്ന വ്യാജ ഓൺലൈൻ അപ്ലിക്കേഷനിലൂടെയാണ് യുവാവിന്റെ പണം നഷ്ടമായത്. മെയ് 8 മുതൽ ജൂൺ 18 വരെയുള്ള ദിവസങ്ങൾ വിവിധ ദിവസങ്ങളിൽ ആയാണ് ബിജു അപ്ലിക്കേഷൻ വഴി പണം നിക്ഷേപിച്ചത്. എന്നാൽ പലിശീയോ മുടക്കുമുതലോ കിട്ടാതെ വന്നതോടെയാണ് ബിജു ഹോസ്ദുർഗ് പോലീസിൽ പരാതി നൽകിയത്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

Read Previous

മഞ്ചേശ്വരത്ത് ഹെൽത്ത് ഇൻസ്പെക്ടർ കുളിമുറിയിൽമരിച്ച നിലയിൽ

Read Next

കൊറിയർ സ്ഥാപനത്തിൽ കയറി ഡെലിവറി ബോയിയെ ആക്രമിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!