The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

ഓൺലൈൻ ജോലി തട്ടിപ്പിൽ യുവാവിന്റെ ഒന്നര ലക്ഷം നഷ്ടപ്പെട്ടു

ഓണ്‍ലൈന്‍ ജോലി വാഗ്ദാനത്തിൽ കുടുങ്ങി യുവാവിന്റെ ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ടു. ചിത്താരി രാവണേശ്വരം തന്നോട്ടെ തമ്പാന്റെ മകന്‍ വി സുജേഷാണ്(39) തട്ടിപ്പിനിരയായത്. ഇസ്രായേങ്കിംങ് ഡിജിറ്റല്‍ പാര്‍ട്ട്ണര്‍ ഇന്ത്യ 92 എന്ന വാട്‌സ്ആപ്പ് വഴി യൂട്യൂബിനെ പിന്തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് സുജേഷ് തട്ടിപ്പിനിരയായത്. ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഗൂഗിള്‍ പേ വഴിയും ഐസിഐസിഐ ബാങ്ക് അക്കൗണ്ട് വഴിയും ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് രണ്ടുവരെയുള്ള കാലയളവിലാണ് സുജേഷ് പണം നല്‍കിയത്. എന്നാല്‍ പിന്നീട് ലാഭവിഹിതമോ നല്‍കിയ തുകയോ തിരിച്ചു നല്‍കാതെ വഞ്ചിച്ചു എന്നാണ് കേസ്.

Read Previous

തീവണ്ടി തട്ടി മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു

Read Next

എൻ ജി ഒ യൂണിയൻ കാസർകോട് ജില്ലാ സമ്മേളനത്തിന് തുടക്കമായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73