The Times of North

Breaking News!

രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ പ്രവാസി തീവണ്ടി തട്ടി മരിച്ച നിലയിൽ    ★  ജില്ലാ സമ്മേളനത്തിന്‌ സംഘാടകസമിതി ഓഫീസ് തുറന്നു    ★  നീലേശ്വരത്തെ ഫാറൂഖ് ഓട്ടോമൊബൈൽസ് ഉടമ എ അബ്ദുൽ അസീസ് അന്തരിച്ചു   ★  ബസ്സിൽ രേഖകളില്ലാതെ കടത്തിയ6,80,600 രൂപ എക്സൈസ് സംഘം പിടികൂടി   ★  പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുംകളിയാട്ടം: നാൾമരം മുറിക്കൽ ചടങ്ങ് നടന്നു   ★  മാലോം പാലക്കൊല്ലിയിൽ റോഡിൽ പുലി.. ബൈക്ക് യാത്രക്കാരൻ തിരിഞ്ഞോടി... പുലിയെ കൂട് വെച്ച് പിടികൂടണമെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡന്റ്   ★  സർക്കാർ നടപടി സ്വാഗതം ചെയ്ത് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ   ★  നീലേശ്വരം താലൂക്ക് രൂപീകരണം രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം തേടാൻ സർക്കാർ നിർദേശം   ★  കണ്ണീരണിയിച്ച് മാണിക്കൻ :വയൽമുറ്റ ചർച്ച നവ്യാനുഭവമായി   ★  വിഷം കഴിച്ചു ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരണപ്പെട്ടു

ബസിടിച്ച് പരിക്കേറ്റ യുവാവ് മരണമരണപെട്ടു

ചെറുവത്തൂർ :ബസ് ഇടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്നയുവാവ് മരണപെട്ടു.
ചെറുവത്തൂർ കൈതക്കാട് മൂലയിലെ പരേതനായ പി. കുഞ്ഞമ്പുവിന്റെയും ജാനകിയുടെയും മകൻ കെ. രമേശനാ (48 )ണ് മരണപെട്ടത്. പ്രഭാത സവാരിക്കിടയിൽ കഴിഞ്ഞ തിങ്കളാഴ്ച ചെറുവത്തൂർ മേൽപാലത്തിന് മുകളിൽ വെച്ചാണ് അപകടം. പടന്നയിൽ നിന്ന് ചെറുവത്തൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. രമേശനെ തൊട്ടടുത്ത സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാസന്ന നിലയിൽ കണ്ണൂർ മിംസ് ആശുപത്രിയിൽ എത്തിച്ചു ശാസ്ത്രക്രിയക്കു ശേഷം ഗുരുതര അവസ്ഥയിൽ തുടർന്നു. തുടർന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ വെന്റിലേറ്ററിൽ ആയിരുന്ന രമേശൻ ഇന്നലെ രാത്രി മരിക്കുകയായിരുന്നു. നിർമാണ തൊഴിയലാളിയായിരുന്നു. ഭാര്യ സുനിത (പടന്ന കന്തിലോട്ട് ), മക്കൾ: അമൃത, അനഘ (വിദ്യാർത്ഥികൾ ). സഹോദരങ്ങൾ: രവീന്ദ്രൻ, ഉമേഷ് (ചെന്നൈ) സതിമധു, സതീഷ് , രതീഷ്.

Read Previous

നീലേശ്വരത്തെ ഹോട്ടലുകളിൽ വർധിപ്പിച്ച വിലകുറക്കാൻ ധാരണ

Read Next

കേന്ദ്രീയ വിദ്യാലയ സംഗതൻ സ്ഥാപക ദിനം ആഘോഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73