
നീലേശ്വരം:യുവാവിനെ വീട്ടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൈക്കടപ്പുറം സീറോഡിലെ മുനമ്പത്ത് അമ്പു – മാധവി ദമ്പതികളുടെ മകൻ മഹേന്ദ്രനെ ( 39)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വാർപ്പ് തൊഴിലാളിയാണ്. സഹോദരങ്ങൾ: സുരേന്ദ്രൻ,രവീന്ദ്രൻ, അനിത, പ്രേമ .