ചെറുവത്തൂർ: ജോലിചെയ്യുന്ന ഫാക്ടറിയിലേ ശുചിമുറിയുടെ വാതിലിൽ അന്യസംസ്ഥാന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ പാനൂരിയിലെ അശോക് ബഗ്ഡിയുടെയുടെ മകൻ കൗശിക് ബഗ്ഡി( 24)യാണ് കൊടക്കാട് വന്നല്ലോത്തെ വുഡ് മാക്സ് ഇൻറീരിയൽ ഫാക്ടറിയുടെ ശുചിമുറിയുടെ വാതിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പനിയിലെ പാക്കിംഗ് സെക്ഷനിലെ ജീവനക്കാരനായിരുന്നു കൗശിക് ചീമേനി പോലീസ് ഇൻക്വസ്റ്റ് നടത്തി.