നിലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചോയങ്കോട്ടെ കരിങ്ങാട്ട് വീട്ടിൽ കൊട്ടന്റെ മകൻ കെ വി ദിനേശനെയാണ് റെയിൽവേ മുത്തപ്പൻ മഠപ്പുരക്ക് സമീപം കെ എൽ 60 സി 2030 നമ്പർ കാറിന്റെ പിൻസീറ്റിൽ മരിച്ച നിലയിൽ കണ്ടത് Related Posts:കെ- റെയിൽ വേണ്ട, ജനകീയ സമിതി കേന്ദ്ര റെയിൽവേ മന്ത്രി…വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കും ഇടയിൽ റെയിൽവേ…കല്യാണം ശ്രീ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന…കാമുകിയുടെ വീട്ടിലെത്തിയ യുവാവിനെ കാറിൽ…ബ്ലോക്ക് സമ്മേളനം ഇ. ഷജീർ ഉദ്ഘാടനം ചെയ്തുമുത്തപ്പൻ തെയ്യത്തിന്റെ തൊഴുതു വരവ് വയനാട് ഫണ്ടിലേക്ക്