The Times of North

Breaking News!

നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു

കഞ്ചാവുമായി യുവാവ് പിടിയില്‍

നീലേശ്വരം:നീലേശ്വരം റെയിഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ എന്‍ വൈശാഖും പാര്‍ട്ടിയും തൈക്കടപ്പുറത്ത് നടത്തിയ റെയ്‌ഡിൽ 52 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് നീലേശ്വരം തൈക്കടപ്പുറം ദേശത്ത് കേളച്ചന്‍ വീട്ടില്‍ സനൂപ്. കെ വി ( 27) എന്നയാളെ അറസ്റ്റ് ചെയ്തു.

പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ സതീശന്‍ നാലുപുരക്കല്‍ , പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) മനീഷ് കുമാര്‍ എം പി , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദിനൂപ്. കെ , നസറുദ്ധീന്‍ എ കെ,ശൈലേഷ് കുമാര്‍.പി,സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ രാജീവന്‍.പി എന്നിവര്‍ ഉണ്ടായിരുന്നു

Read Previous

യുകെ യിൽ വിസ വാഗ്ദാനം ചെയ്ത് ദമ്പതികളിൽ നിന്നും 16 ലക്ഷം രൂപ തട്ടിയെടുത്തു

Read Next

ഗൾഫിൽ നിന്നുള്ള സ്വർണ്ണം ഇടപാട്: യുവാവിനെ തട്ടികൊണ്ടുപോയി മർദ്ദിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73