The Times of North

Breaking News!

വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്   ★  പൂട്ടിക്കിടന്ന വീടിന്റെ വാതിൽ തകർത്ത് ആറരപവനും 35000 രൂപയും കവർച്ച ചെയ്തു   ★  ഐ എൻ എൽ പ്രാതിനിധ്യം തിരിച്ചു കിട്ടി; ഷംസുദ്ദീൻ അറിഞ്ചിറ ഹജ്ജ് കമ്മിറ്റിയിൽ    ★  ഹൊസങ്കടിയിൽ ഫ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം   ★  പി പി മുഹമ്മദ് റാഫിയും ഷംസുദ്ദീൻ അറിഞ്ചിറയും ഹജ്ജ് കമ്മിറ്റി അംഗങ്ങൾ   ★  മുരളീകൃഷ്ണന് ആശ്വാസമേകി നീലേശ്വരം ജനമൈത്രി പോലീസ്   ★  ജില്ല കബ്ബ് ബുൾ ബുൾ ഉൽസവിന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളിൽ തുടക്കമായി.

ബേക്കറിക്കുള്ളിൽ വെച്ച് വിദ്യാർത്ഥിനിയെ ചുംബിച്ച യുവാവ് അറസ്റ്റിൽ 

ചിറ്റാരിക്കാൽ:ബേക്കറിക്കുള്ളിൽ വെച്ച് വിദ്യാർഥിനിയെ ചുംബിച്ച യുവാവിനെ ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തു. ഭീമനടി വരക്കാട്ടെ ജിബിൻ എന്ന ഉണ്ണി 26 യെയാണ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഇന്നലെ കടയിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതി ചുംബിച്ചത്. സ്കൂളിൽ എത്തിയ പെൺകുട്ടി സംഭവം അധ്യാപികയെ അറിയിച്ചു. തുടർന്ന് സ്കൂൾ അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

Read Previous

ഭാര്യ വീട്ടിലെ കുളിമുറിയിൽ യുവാവ് തൂങ്ങി മരിച്ചു.

Read Next

നേഴ്സിംഗ് ഓഫീസര്‍  നിയമനം കൂടിക്കാഴ്ച്ച നവംബര്‍ 22 ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73