
നീലേശ്വരം: പള്ളിക്കര സെന്റ് ആൻസ് യുപി സ്കൂളിന് സമീപം യുവ സിവിൽ എൻജിനീയർ ട്രെയിൻ തട്ടി മരണപ്പെട്ടു. നീലേശ്വരം റിയൽ ഹൈപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ പേരോൽ വള്ളിക്കുന്നിലെ പത്മനാഭന്റെ മകൻ വിനീഷാ(23)ണ് മരണപ്പെട്ടത്. ഇന്ന് രാത്രി 8:50ഓടെയാണ് അപകടം .
അമ്മ: ബേബി. സഹോദരൻ: വിപിൻ.