The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

നീലേശ്വരം: കക്കാട്ട് ഗവ.ഹയർ സെക്കൻററി സ്കൂളിൽഎസ് പി സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ കെ.എം. ഈശ്വരൻ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമായ ഡ്രീം കാസർകോഡ് എന്ന സന്നദ്ധ സംഘടനയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. ഡ്രീമിൻ്റെ കാസർഗോഡ് ജില്ലാ കൗൺസിലർ സൂര്യ സുനിൽ ‘ആസക്തിയും കൗമാരക്കാരുടെ മാനസികാരോഗ്യവും ‘ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം.കെ. ബിന്ദു ആശംസയർപ്പിച്ച് സംസാരിച്ചു. കമ്യൂണിറ്റി പോലീസ് ഓഫീസർ ഡോ.പി.കെ.ദീപക് സ്വാഗതവും എം.വി.ആശ നന്ദിയും പറഞ്ഞു . ലഹരിക്കെതിരെയുള്ള ഹ്രസ്വ സിനിമകൾ പ്രദർശിപ്പിച്ചു.

Read Previous

‘ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി’ ഷോർട്ട് ഫിലിമുമായി നീലേശ്വരം ജനമൈത്രി ശിശുസൗഹൃദ പോലീസും പള്ളിക്കര വിദ്യാപോഷിണി ഗ്രന്ഥാലയവും

Read Next

വെള്ളാട്ടെ തൊണ്ടിയിൽ വീട്ടിൽ രോഹിണി അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!