The Times of North

Breaking News!

സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  ബിസിനസ് പങ്കാളിത്തം വാഗ്ദാനം നൽകി 12 ലക്ഷം രൂപ തട്ടിയതായി കേസ്

വനിതാ വികസന കോർപ്പറേഷൻ സ്വയംതൊഴിൽ വായ്പ അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 18 മുതൽ 55 വയസ്സ് വരെയുള്ള വനിതകൾക്കായി സ്വയംതൊഴിൽ വായ്പ വിതരണം ചെയ്യുന്നു .
സർക്കാർ ഉദ്യോഗസ്ഥരുടെ ജാമ്യം അല്ലെങ്കിൽ വസ്തു ജാമ്യം അനിവാര്യമാണ് താല്പര്യമുള്ള വനിതകൾ വനിതാ വികസന’ കോർപ്പറേഷൻ കാഞ്ഞങ്ങാട് ഹൊസ്ദുർഗ് കാരാട്ട് വയൽ റോഡിൽ ധൂമാവതി അമ്പലത്തിന് സമീപം പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം അപേക്ഷാഫോറം www.kswdc.org എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0 4 6 7 299990
9 6 5 6 7 8 9 2 9

Read Previous

കണ്ണൂർ, കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

Read Next

വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി അമ്മ വായന സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73