കേരള വനിതാ കമ്മീഷന് സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ല മെഗാ അദാലത്ത് നവംബര്‍ 25ന് നടക്കും. കാസര്‍കോട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും. Related Posts:വനിതാ കമ്മിഷന് അദാലത്ത് മേയ് 23ന്വനിതാ കമ്മീഷന് സിറ്റിങ് 33 പാതികള്‍ പരിഗണിച്ചുസംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന് ഹിയറിംഗ് ഫെബ്രുവരി…വൈ എം സി എ സപ്തതി സന്ദേശ സമാധാനയാത്ര ഒക്ടോബര്‍ 20 ന്…ഫുട്ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്ച)വാര്‍ഡ് പുനര്‍വിഭജനം- ഹിയറിങ് മാര്‍ച്ച് 15ലേക്ക് മാറ്റി