The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

മഹിളാ പ്രവർത്തകർ എഫ് എച്ചി സി ശുചീകരിച്ചു

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചെറുവത്തൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി തുരുത്തി എഫ് എച്ചി സി ശുചീകരിച്ചു. ജില്ലാ പ്രസിഡണ്ട് പി.സി സുബൈദ ഉദ്ഘാടനം ചെയ്തു ഏരിയ പ്രസിഡണ്ട് കെ.ശകുന്തള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ എം.വി വി. ജാനകി , തുരിത്തി എഫ് ച്ച് സി യിലെഡോക്ടർ ലിൻ്റാ. എ .രമണി,കെ.വി ബിന്ദു, കെ.വി.ശോഭന, കെ എം.ഓമന,വി ഗീത സി. നാരായണി എം.മഞ്ചുഷ എന്നിവർ സംസാരിച്ചു ഏരിയ സെക്രട്ടറി പി. പത്മിനി സ്വാഗതവും കെ.വി. ശ്രീജ നന്ദിയും പറഞ്ഞു

Read Previous

ലോറിയും പാർസൽവാനും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

Read Next

മന്നൻ പുറത്തു കാവിൽ ജൂൺ1, 2, 3 തീയതികളിൽ കലശ മഹോത്സവം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!