The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ഭർത്താവോടൊപ്പം നടന്നു പോകുമ്പോൾ ബൈക്ക് ഇടിച്ചു പരിക്കേറ്റ യുവതി മരിച്ചു

കാഞ്ഞങ്ങാട് : ജോലി കഴിഞ്ഞ് ഭർത്താവോടൊപ്പം റോഡരികിലൂടെ നടന്നുപോകുമ്പോൾ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചിത്താരി മുക്കൂട്ട് നാട്ടാങ്കല്ലിൽ അഭിലാഷിന്റെ ഭാര്യ ചിത്ര (40) ആണ് മരണപ്പെട്ടത്.കഴിഞ്ഞ ശനിയാഴ്ച രാത്രി 11:40ന്‌ മടിയൻ റഹ്മാനിയ റസ്റ്റോറന്റ് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. ചിത്രയും അഭിലാഷം നടന്നു പോകുന്നതിനിടയിൽ കെ. എൽ 60 എം 30 86 നമ്പർ ബൈക്കാണ് ഇവരെ ഇടിച്ചിട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഇന്നലെ രാത്രിയോടെയാണ് ചിത്ര മരണപ്പെട്ടത്. അഭിലാഷിനും പരിക്കേ റ്റിരുന്നുവെങ്കിലും സാരമുള്ളതല്ല.

Read Previous

ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയെ കാണാതായി

Read Next

സ്കൂളിലേക്ക് പോയ 17കാരിയെ കാണാതായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!