The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കാട്ടുപന്നിയിറച്ചിയും നാടൻ തോക്കും പിടികൂടി

സ്വകാര്യ വ്യക്തിയുടെ കവുങ്ങും തോപ്പിലെ കുരുക്കിൽ കുടുങ്ങിയ കാട്ടു പന്നിയെ കൊന്ന് വാഴയിലയിൽ പൊതിഞ്ഞു വെച്ച ഇറച്ചിയും ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും ഫോറസ്റ്റ് അധികൃതർ പിടികൂടി. കാട്ടുപന്നിയെ കൊന്ന് ഇറച്ചിയാക്കിയവർ ഫോറസ്റ്റ് അധികൃതരെ കണ്ട് ഓടി രക്ഷപ്പെട്ടു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാസർകോട് ഫോറസ്റ്റ് ഫ്ലൈയ്ങ് സ്‌ക്വാഡ് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ രാഹുലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇറച്ചിയും തോക്കും പിടികൂടിയത്. ഓടിരക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം നടത്തുന്നതായി അധികൃതർ പറഞ്ഞു.സംഭവത്തിൽ ഫോറസ്റ്റ് അധികൃതരുടെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

Read Previous

ഏറുവാട്ട് തറവാട് കാരണവത്തി പേരോലിലെ എറുവാട്ട് വലിയ വീട്ടിൽ ലക്ഷ്മി അമ്മ അന്തരിച്ചു.

Read Next

സ്വകാര്യബസും ടെമ്പോ ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!