The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

വിഷുവിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി ഗൾഫിൽ മരണപ്പെട്ടു

കുടുംബത്തോടൊപ്പം വിഷുവിന് നാട്ടിലേക്ക് വരാൻ തയാറെടുക്കുന്നതിനിടെ പ്രവാസി ഗൾഫിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.അന്നൂര്‍ കൊരവയലിലെ അറയുള്ള വീട്ടില്‍ ദിനേശനാണ് (52) സൗദിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. വിഷുവാഘോഷത്തിനായി വെള്ളിയാഴ്ച നാട്ടിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു അന്ത്യം.

പരേതനായ ചിണ്ടന്‍ പോലീസിന്റെയും റിട്ട.അദ്ധ്യാപിക തമ്പായിടെയും മകനാണ്. ഭാര്യ: രേഖ. മക്കള്‍: പാര്‍വതി ദിനേശ്, സൂര്യ പൊതുവാള്‍. സഹോദരങ്ങള്‍: മണി, വിനീത്.

Read Previous

അബുദാബിയിലെ ലുലു മാളിൽ നിന്നും ഒന്നരക്കോടിയുമായി മുങ്ങിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ

Read Next

റിയാസ് മൗലവി വധക്കേസ്; വിവാദ പോസ്റ്റിട്ട യൂട്യൂബർക്കെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!