The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

വയനാട് ദുരന്തം: സഹായവുമായി ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി

വയനാട് ദുരന്തത്തിനിരയായവർക്ക് ദുരിതാശ്വാസ സഹായമെത്തിക്കാൻ ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി. ഇതിനായി നീലേശ്വരം ഇ എം എസ് മന്ദിരത്തിൽ കലക്ഷൻ സെന്റർ ആരംഭിക്കുന്നു,
പേമാരിയിലും ഉരുൾപ്പൊട്ടലിലും
സമാനതകളില്ലാത്ത ദുരന്തത്തിനിരയായ നിസ്സഹായരായ സഹോദരങ്ങൾക്ക് സ്നേഹസ്വാന്ത്വനമായി മാറാൻ അവശ്യസാധനങ്ങളുടെ കിറ്റുകളടങ്ങിയ വാഹനം നാളെ രാവിലെ പുറപ്പെടും. ഇതുമായി സഹകരിക്കാൻ താൽപര്യമുള്ള സുമനസുകളായ വ്യക്തികൾ ബന്ധപ്പെടുക…

എം വി രതീഷ് -9048982088
എം വി ദീപേഷ് -6282466303
കെ സനുമോഹൻ -9747181454
അമൃത സുരേഷ്-9400221814

കിറ്റിൽ ഉൾപ്പെടുത്താനുദ്ദേശിക്കുന്ന അവശ്യ സാധനങ്ങൾ

1.ഉപയോഗിച്ചിട്ടില്ലാത്ത വസ്ത്രങ്ങൾ

2.പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ

3.അരി
4.പയർ വർഗങ്ങൾ
5.കുടിവെള്ളം
6.ചായ ( തേയില പൊടി)
7.പഞ്ചസാര

8.ബിസ്കറ്റ് പോലുള്ള പാക്ക് ചെയ്ത
ഭക്ഷണപദാർത്ഥങ്ങൾ

9.ബാറ്ററി
10.ടോർച്ച്
11.സാനിറ്ററി നാപ്കിൻ
12.വസ്ത്രങ്ങൾ,
13.തോർത്ത്.
14.ലുങ്കി
Etc

Read Previous

വയനാട് ദുരന്തം: ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം

Read Next

വയനാടിന് സഹായഹസ്തവുമായി യൂത്ത് കോൺഗ്രസും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73