നീലേശ്വരം:നീലേശ്വരം ലയൺസ് ക്ലബ് റെയിൽവെ സ്റ്റേഷനിൽ വാട്ടർ പൂരിഫയർനൽകി. ഇതിന്റെ ഉൽഘാടനം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ടി. കെ രജീഷ് സ്റ്റേഷൻ മാസ്റ്റർ വിനു മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ നീലേശ്വരംലയൺസ് ക്ലബ് പ്രസിഡൻറ് എ. വിനോദ് കുമാർഅദ്ധ്യക്ഷനായി. Related Posts:പ്രതിസന്ധിയിൽ താങ്ങായി കെ പി സി സി മൈനൊരിറ്റി…ട്രെയിൻ യാത്രക്കിടെ നഷ്ടപ്പെട്ട കണ്ണൂർ…വാട്ടർ കൂളർ സമർപ്പണം നടത്തിറെയിൽവേ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ…വിനു വേലാശ്വരത്തിൻ്റെ 'വെയിൽരൂപങ്ങൾ' കവിതാ സമാഹാരം…കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡ് നവീകരിക്കാൻ കർമ്മസമിതി