The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

വാട്ടർ അതോറിറ്റി ജീവനക്കാർ ഫലവൃക്ഷതൈകൾ നട്ടു

കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) യുടെ ആഭിമുഖ്യത്തിൽ കെകെ ശ്രീനിവാസൻ സ്മാരക സ്മൃതി വനം പദ്ധതിയുടെ ഭാഗമായിലോക പരിസ്ഥിതി ദിനത്തിൽ ബാവിക്കര വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻറിൽ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.

അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ അശ്വിൻ ഷെരീഫ് ഫലവൃക്ഷതൈ നട്ട്കൊണ്ട് ഉദ്ഘാടനം ചെയ്തു. അസ്സോസിയേഷൻ ജില്ലാ പ്രസിഡണ്ട് വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. ബോവിക്കാനം അസിസ്റ്റൻ്റ് എഞ്ചിനീയർ ജയരാജ് ടി, അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ വി വേണുഗോപാൽ, താരേഷ് കുമാർ, മായ കെ എൻ, അനിതകുമാരി സി കെ, ജിനൻ പി വി, സമീർ കെ, ശ്രീജേഷ് കുമാർ എം എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി പ്രദീപുറവങ്കര സ്വാഗതവും, മൊയ്തീൻ പിപി നന്ദിയും പറഞ്ഞു

Read Previous

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Read Next

കാവിലും വിദ്യാലയത്തിലും മരങ്ങൾ നട്ടും വൃക്ഷത്തൈകൾ നൽകിയും ലൈബ്രറി കൗൺസിലിൻ്റെ പരിസ്ഥിതി ദിനാചരണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!