
നീലേശ്വരം : വ്യാപാരി വ്യവസായി സമിതി നീലേശ്വരം ഏരിയ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പാലായിയിലെ വി വിഉദയകുമാറിൻ്റെ മാതാവ് കോട്ടിക്കടവത്ത് മാണിക്കം (70) അന്തരിച്ചു.ഭർത്താവ്: പരേതനായ കെ കെ ദാമോദരൻ. മക്കൾ: ഉഷ, ( സി.പി.എം ചായ്യോം ഇ.എം എസ്സ് നഗർ ബ്രാഞ്ച് അംഗം). മരുമക്കൾ: മോഹനൻ (ചായ്യോത്ത്), ലതിക (പാലായി). സഹോദരങ്ങൾ: മാധവി,കല്ല്യാണി ( പള്ളിക്കര), പരേതരായ അമ്പു, കുഞ്ഞിക്കണ്ണൻ, ഉമ്പിച്ചി.