നീലേശ്വരം: കൊട്രച്ചാലിലെ വി.വി.ബാബു (57) അന്തരിച്ചു. രാവിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വയർമേൻ അസോസിയേഷൻ്റെ നീലേശ്വരം മേഖല തല ഭാരവാഹിയായിരുന്നു.
ഭാര്യ: നിത്യ (ബാനം). മകൾ : ലക്ഷ്മി പ്രിയ.സഹോദരങ്ങൾ:
കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ വി.വി.ശോഭ,വി വി സുധാകരൻ
(ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട്, ഹൊസ്ദുർഗ് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ), കമല, സുകുമാരി, ബീന.