നീലേശ്വരം നഗരസഭയിലെ ഒമ്പതാം നമ്പർ ബൂത്തായ നീലേശ്വരം ജി എൽ പി സ്കൂളിലും വോട്ടിംഗ് തടസ്സപ്പെട്ടു പോളിംഗ് ആരംഭിച്ച ഒരു മണിക്കൂർ കഴിഞ്ഞിട്ടും വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല. വോട്ടിംഗ് യന്ത്രം തകരാറിലായതാണ് വോട്ടെടുപ്പ് തടസ്സപ്പെടാൻ കാരണം Related Posts:വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകൾ നവംബർ 13ന്സംസ്ഥാനത്ത് ഇന്ന് രാത്രി ഒരു മണിക്കൂർ ഭൗമ മണിക്കൂർ;…സിപിആർ പരിശീലന ക്ലാസ് സംഘടിപ്പിച്ചുകലക്ടർ സാക്ഷിയായി നൂറ്റി പതിനൊന്നാം വയസ്സിൽ…കാസർകോട്ട് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക്…പോളിംഗ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന സൗകര്യങ്ങൾ…