കാഞ്ഞങ്ങാട് നഗരസഭയിലെ 12 വാർഡ് 145 നമ്പർ ബൂത്തിൽ തോയമ്മൽ സാംസ്‌കാരിക നിലയത്തിൽ വോട്ടിങ് ആരംഭിച്ചിട്ടില്ല.വോട്ടിങ് മെഷിൻ സംബന്ധിച്ച തകരാർ ആണെന്ന് പറയുന്നു. രാവിലെ 6.30 മുതൽ വോട്ടർമാരുടെ നീണ്ട നിരയുണ്ട്. Related Posts:ബിന്ദുവിനും വൃന്ദയ്ക്കും ശുഭയ്ക്കും ഉൾപ്പെടെ ആറു…വോട്ടിംഗ് തടസ്സപ്പെട്ട കാഞ്ഞങ്ങാട് നഗരസഭയിലെ 12…നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വിവരാവകാശ നിയമം…നാടിന് വെളിച്ചമേകാന്‍ ഫോക്കസ് ലൈറ്റുകള്‍…ചെങ്കളയിൽ കള്ളവോട്ട് നടന്നതായി ആരോപണം; നടപടി…ഡോക്ടർമാരുടെ ഒഴിവുകൾ ഉടൻ നികത്തണം: കെ ജി എം ഒ എ