നീലേശ്വരം നഗരസഭ ഇരുപത്തിമൂന്നാം വാർഡ് കൗൺസിലർ എം കെ വിനയരാജിന്റെ ഒരു മാസത്തെ ഓണറേറിയം മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി. തുക നഗരസഭ ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സനെ ഏൽപ്പിച്ചു. Related Posts:സമ്പാദ്യകുടുക്ക വയനാട് ഫണ്ടിലേക്ക് നൽകി കൊച്ചു മിടുക്കിസ്വാതന്ത്ര്യ ദിനത്തിന്റെ പായസവിതരണം ഒഴിവാക്കി…അസത്യം പറന്നപ്പോൾ പിന്നാലെ വന്ന സത്യം മുടന്തി;…യുഡിഎഫ് കൗൺസിലറുടെ ചോദ്യത്തിന് ചെയർപേഴ്സൺ ഉത്തരം പറയണംനന്മമരം കാഞ്ഞങ്ങാടിന്റെ വയനാട് ഫണ്ട് മുഖ്യമന്ത്രിക്ക് കൈമാറിമുത്തപ്പൻ തെയ്യത്തിന്റെ തൊഴുതു വരവ് വയനാട് ഫണ്ടിലേക്ക്