വിദ്യാമൃതം സൗജന്യ വിദ്യാഭ്യാസ പദ്ധതിയിലേക്കുള്ള കൗൺസിലിംഗ് നാളെ (ചൊവ്വ )കണ്ണർ ജവഹർ ലൈബ്രറി ഹാളിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. താൽപര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 ന് എത്തിച്ചേരേണ്ടതാണ് Related Posts:താമരശ്ശേരി വിദ്യാർത്ഥി സംഘർഷം: പരിക്കേറ്റ…കൃപേഷിന്റെയും ശരത്ത് ലാലിന്റെയും ഓർമ്മകൾ ഉണർത്തി…കണ്ണൂർ ആകാശവാണിയും ജവഹർലൈബ്രറിയും ചേർന്ന് നടത്തുന്ന…ജവഹർലാൽ നെഹ്റു ജനാധിപത്യത്തിൻ്റെ രാജ ഗുരു : സോണി…അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക്…കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ തീപ്പെട്ടി…