കാഞ്ഞങ്ങാട്: വെള്ളിക്കോത്തെ പി.പി.ലക്ഷ്മി അമ്മ (89) അന്തരിച്ചു. ഭർത്താവ്: പരേതനായ പുറവങ്കര കുഞ്ഞിക്കൃഷ്ണൻ നായർ. മകൾ: പരേതയായ പി.പി.ശ്രീദേവി. മരുമകൻ: പരേതനായ പൈനി സുരേന്ദ്രൻ നായർ.
സഹോദരങ്ങൾ: പാറുക്കുട്ടി അമ്മ, സരോജിനി അമ്മ, ശാരദ അമ്മ, പരേതരായ നാരായണൻ നായർ, നാരായണി അമ്മ.