The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നീലേശ്വരത്തെ ശ്രീകൃഷ്ണവിലാസം ഹോട്ടൽ ഉടമ വയലാച്ചേരി കമ്പിക്കാത്ത് കുഞ്ഞമ്പു നായർ നിര്യാതനായി

 

നീലേശ്വരത്തെ ആദ്യ കാല ഹോട്ടലായ രാജാറോഡിലെ ശ്രീകൃഷ്ണവിലാസം ഹോട്ടൽ ഉടമ വയലാച്ചേരി കമ്പിക്കാത്ത് കുഞ്ഞമ്പു നായർ (77) നിര്യാതനായി. ഭാര്യ കാട്ടൂർ യശോദ, മക്കൾ രാജേഷ് മർച്ചൻറ് നേവി, രഞ്ജിത്ത് (സോഫ്റ്റ് വേർ എഞ്ചിനീയർ യു.എസ്.എ) രോഷിണി (അദ്ധ്യാപിക ഗവ.സ്കൂൾ ഉപ്പള ) മരുമക്കൾ : സതി (കരിവെള്ളൂർ) കൃഷ്ണാനന്ദ് (അദ്ധ്യാപകൻ ബേക്കൽ ഹൈസ്ക്കൂൾ, നിഷ നടുവിൽ (യു.എസ്.എ)സഹോദരങ്ങൾ വി.നാരായണി, വി.കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ

Read Previous

ബേളൂർ റൈസ് വിപണിയിലിറക്കി

Read Next

ധനപ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും’:വി ഡി സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!