The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

വിജയിക്കുള്ള സാക്ഷ്യപത്രം വരണാധികരി രാജ് മോഹൻ ഉണ്ണിത്താന് കൈമാറി

വിജയിക്കുള്ള സാക്ഷ്യപത്രം വരണാധികരി രാജ് മോഹൻ ഉണ്ണിത്താന് കൈമാറിവിജയിക്കുള്ള സാക്ഷ്യപത്രം വരണാധികരിയായ ജില്ലാ കലക്ടർ കെ ഇമ്പാശേഖർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥനാർഥി രാജ് മോഹൻ ഉണ്ണിത്താന് കൈമാറി. കേരള കേന്ദ്ര സർവകലാശാല സബർമതി ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് ഏജൻറ് മാറായ അഡ്വ.ബി.എം ജമാൽ പട്ടേൽ, ഏജൻ്റ് മാരായ എം. കുഞ്ഞമ്പു നായർ, അർജ്ജുനൻ തായലങ്ങാടി, ഹരീഷ് ബി നമ്പ്യാർ എന്നിവർ പങ്കെടുത്തു.

Read Previous

ജനവിധി അംഗീകരിക്കുന്നു:സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌

Read Next

വ്യത്യസ്ത പരീക്ഷകളിൽ നേട്ടവുമായി സഹോദരികൾ നാടിന്റെ അഭിമാനമായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!