The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

വരദായിനി ബസ് ഉടമ വി.കാർത്യായനി അന്തരിച്ചു. 

വരദായിനി ബസ് ഉടമ മടിക്കൈ അടുക്കത്ത് പറമ്പിലെ വി.കാർത്യായനി(75) അന്തരിച്ചു.

മക്കൾ:വി.കെ ദിനേഷ് കുമാർ (എം വി ഐ വെള്ളരിക്കുണ്ട്),സുനിൽ കുമാർ (ഡ്രൈവർ കെ എസ് ആർ ടി സി ),സതീഷ് ചന്ദ്രൻ ( ഡ്രൈവർ സിവിൽ സപ്ലെസ് ),ശ്രീജ കുമാരി (ഷാർജ),പരേതനായ പ്രദീപ് കുമാർ.മരുമക്കൾ:ജിഷാദിനേഷ് (മേക്കാട്ട്), മായാ സുനിൽ (പുല്ലൂർ),ജയശ്രീ (ചീമേനി),രാധാകൃഷ്ണൻ (ഷാർജ, കിഴക്കുംകര),പ്രസന്നകുമാരി( അധ്യാപിക ജി എച്ച് എസ് എസ് കക്കാട്ട്)

സഹോദരങ്ങൾ:തമ്പായി (കക്കാട്ട്), ഓമന (വെളളിക്കോത്ത്), പരേതരായ കുഞ്ഞിക്കണ്ണൻ കോമരം, നാരായണൻ ( അടുക്കത്ത് പറമ്പ്),പാട്ടി (കക്കാട്ട്).

Read Previous

വായനാ വാരാചരണം സംഘടിപ്പിച്ചു

Read Next

വീട്ടിലും കാറിലും സൂക്ഷിച്ച വൻ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!