നീലേശ്വരം: സുവർണ്ണവല്ലിയിലെ വലിയവീട്ടിൽ ദാമോധരൻ(53)അന്തരിച്ചു. ഭാരൃ: കെ. വി ബിന്ദു. മക്കൾ: ജിഷ്ണു(ഐ. ടി. വിദ്യാർത്ഥി ബാങ്ക്ളൂർ), ജിതിൻ(+1വിദ്യാർത്ഥി ഉപ്പിലിക്കൈ ജി. എച്ച്. എസ്. എസ്).സഹോദരങ്ങൾ: വിദേവകി(ചോയ്യങ്കോട്), സരസ്വതി(സുവർണ്ണവല്ലി), ചാത്തുഞ്ഞി(പാണ്ടിക്കോട്ട്), ലക്ഷ്മി (സുവർണ്ണവല്ലി), പ്രകാശൻ(ചുമട്ട്തൊഴിലാളി നീലേശ്വരം).