നീലേശ്വരം: പളളിക്കര ഭഗവതി ക്ഷേത്ര സമീപത്തെ വി.വി.തമ്പായി (70) അന്തരിച്ചു. ഭർത്താവ്: മോലോത്തുംകാൽ വീട്ടിൽ പി.കൃഷ്ണൻ. മക്കൾ: പി.മഹേഷ് (എക്സൈസ്), പി. മനോജ് (റിട്ട. ബിഎസ്എഫ്).മരുമക്കൾ: അനീഷ (കാഞ്ഞങ്ങാട്), അനിത (ചീമേനി). Related Posts:പെരുങ്കളിയാട്ട നഗരിയിൽ എക്സൈസ് പവലിയൻ തുറന്നുമൂലപള്ളിയിലെ കല്യാണി അമ്മയ്ക്ക് നൂറാം പിറന്നാൾകാറിൽ കടത്തിയ കഞ്ചാവുമായി പെരിങ്ങോം സ്വദേശി അറസ്റ്റിൽ നീലേശ്വരം കണിച്ചിറയിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽകളിയാട്ടമുറ്റത്തെ ഇഫ്താര്‍ സംഗമം മതമൈത്രിയുടെ സന്ദേശമായിജയിലിൽ മൊബൈൽ ഫോൺ: അധികൃതരെ അറിയിച്ച തടവുകാരന് മർദ്ദനം