നീലേശ്വരം: കാട്ടിപ്പൊയിലിലെ വി. നാരായണി (78) അന്തരിച്ചു. ഭർത്താവ്: പരേതനായ സി വി കോമൻ. മക്കൾ: ജയശ്രീ, ജയേഷ് (വിമുക്തഭടൻ, കരസേന). മരുമക്കൾ: പ്രകാശൻ സി വി (അത്തിക്കടവ്, ബളാൽ), സ്വാതി (കോത്തായി മുക്ക് പയ്യന്നൂർ) സഹോദരങ്ങൾ: പരേതരായ ചിയ്യേയി (കാട്ടിപ്പൊയിൽ), ചന്തു (മേലാഞ്ചേരി) തമ്പായി( കിണാവൂർ).