ചീമേനി:ചള്ളുവക്കോട്ടെ വി.എം.ലക്ഷ്‌മി(കൊട്ടി) അന്തരിച്ചു. ഭർത്താവ്: പരേതനായ പി.വി. രാഘവൻ ഗുരുക്കൾ. മക്കൾ-പരേതരായ പി.വി.സുധാകരൻ, വൈ.എം.സുനിൽ കുമാർ ,വൈ.എം.സുമതി(പനത്തടി). മരുമക്കൾ:പി.മിനി (മാവുങ്കാൽ), എം.എം.അശ്വതി(പെരിയങ്ങാനം). സഹോദരങ്ങൾ: വൈ.എം.തമ്പാൻ(ചള്ളുവക്കോട്), ടി.വി വേണു(ചള്ളുവക്കോട്), പരേതനായ വാസു.