കരിന്തളം:ന്യൂസ് @ വാട്സ് ആപ്പ് കൂട്ടായ്മ കാലിച്ചാമരം നേതൃത്വം നൽകുന്ന ഉത്തര കേരള വടംവലി മത്സരം (കൈവലി) ജനുവരി നാലിന് വൈകുന്നേരം 7 മണി മുതൽ കാലിച്ചാമരം വലിയ പാറ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വച്ച് നടക്കും. ഒന്നു മുതൽ നാലുവരെ സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾക്ക് യഥാക്രമം 11111, 7777, 5555, 3333 രൂപയും ട്രോഫിയും നൽകും .അഞ്ചു മുതൽ എട്ടുവരെ സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് ആയിരം രൂപയും ട്രോഫിയും നൽകും.വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി എം അച്യുതൻ മാസ്റ്റർ നിർവഹിക്കും. ഫോൺ:9744696324