The Times of North

Breaking News!

വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് അടിയന്തര ധനസഹായം അനുവദിക്കണം- യുഡിഎഫ്

രാമന്തളി : കഴിഞ്ഞ മാസം രാമന്തളി പഞ്ചായത്തിലെ കുരിശുമുക്കിൽ വച്ച് വാഹനത്തിൽ മരണപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളായ ടി. വി. യശോദ, പി. വി. ശോഭന, വി. പി. ശ്രീലേഖ എന്നിവരുടെ ആശ്രിതക്ക് അടിയന്തരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ധനസഹായം അനുവദിക്കണമെന്ന് രാമന്തളി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വി. വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. കെ. അഷ്‌റഫ്‌, പി. എം. ലത്തീഫ്, ഉസ്മാൻ കരപ്പാത്, വി. വി. ഉമ്മർ,ഹമീദ്. എം ടി. പി, പി. കെ. ഷബീർ, ബി. പി. ഗംഗാധരൻ, കെ. സി. അഷ്‌റഫ്‌, കെ. ഇസ്ഹാഖ്, മുട്ടിൽ സുധാകരൻ, ഹരിദാസ്. കെ, അഹ്‌മദ്‌. എ, കക്കുളത് അബ്ദുൽ കാദർ, കെ. സി. കാദർ, പി പി ശേഖരൻ, ടി. കരുണാകരൻ,കോമളവള്ളി തുടങ്ങിയവർ സംബന്ധിച്ചു.

Read Previous

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നാലാം ശനി തൊഴലും ഏകാദശ രുദ്രം ധാരയും 9, 10 തീയ്യതികളിൽ

Read Next

ഡോ.വി സുരേശന് ഐ എം എ പുരസ്കാരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73